ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചരണരംഗത്ത് മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്‍ . 20 മണ്ഡലങ്ങളിലും പ്രചരണം നടത്തുമെന്നും വിഎസ് വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളികളയണമെന്നും വി.എസ്. അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അച്യൂതാനന്ദന്‍.
Wednesday, March 5, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment