Wednesday, March 5, 2014

ആയൂര്‍ വയ്യാനം എന്‍ .എസ് .എസ് .കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മിക പഠന ക്ലാസ്സ് തുടങ്ങി.




ആയൂര്‍: വയ്യാനം എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മിക പഠനക്ലാസ്സ് തുടങ്ങി. പ്രസിഡന്റ് വി.രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രതിനിധി ടി.എം.ബോബന്‍, കെ.ജി. അനില്‍കുമാര്‍, ടി.മനു എന്നിവര്‍ സംസാരിച്ചു. കെ.ഗോമതിയമ്മ സ്വാഗതവും വി.ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment