Monday, March 3, 2014

ഇന്റര്‍ നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി.

രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി. ഇതോടെ ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ക്ക് രാജ്യാന്തര മത്സരങ്ങളില്‍ ഇനി ഇന്ത്യന്‍ പതാകയ്ക്കു കീഴില്‍ കളിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ ഭരണസമിതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജ്യന്തര ബോക്‌സിംഗ് അസോസിയേഷന്‍ വ്യക്തമാക്കിയതോടെയാണ് ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കിയത്.



0 comments:

Post a Comment