Sunday, March 9, 2014

തെക്കന്‍ മെക്‌സിക്കോയുടെ പസഫിക് തീരത്ത് ഭൂചലനം

തെക്കന്‍ മെക്‌സിക്കോയുടെ പസഫിക് തീരത്ത് ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ തെക്കു-പടിഞ്ഞാറന്‍ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശിക സമയം ഞായറാഴ്ച വൈകിട്ട് 5.38-നാണ് ഭൂകമ്പമുണ്ടായത്.



0 comments:

Post a Comment