ടിവി വാര്‍ത്താ അവതാരിക തന്റെ രാജി ടിവി ഷോയിലൂടെ അറിയിച്ചു. അവതാരികയുടെ കസേരയില്‍ നിന്നും എണീറ്റ് പരിപാടി നിര്‍ത്തിവെച്ച് ലിസ്സ് വോള്‍ തന്റെ രാജി അറിയിക്കുകയായിരുന്നു. റഷ്യ ടുഡേ എന്ന ചാനലിന് വേണ്ടി ഇനി ജോലിചെയ്യാനാവില്ലെന്നാണ് അവതാരിക ട്വിറ്ററില്‍ അറിയിച്ചത്. 1986 ല്‍ റഷ്യന്‍ ശക്തികളില്‍ നിന്നും രക്ഷപ്പടാന്‍ അമേരിക്കയിലേക്ക് പറന്ന ഒരു കുടുംബത്തിലെ അംഗമാണ് താനെന്ന് യുഎസ് സൈനികന്റെ മകളും യുഎസ് സൈനിക ഡോക്ടറുടെ ഭാര്യയുമായ തനിക്ക് പുട്ടിന്റെ വൈറ്റ്‌വാഷ് ചെയ്യുന്ന മാധ്യമവുമായി സഹകരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഒരു അമേരിക്കനാണ് താനെന്നതില്‍ അഭിമാനിക്കുന്നുണ്ടെന്നും സത്യങ്ങള്‍ അറിയിക്കുക എന്നതാണ് തന്റെ ധര്‍മ്മമെന്നും ഇതിനു തടസ്സമാകുന്നതിനാലാണ് രാജിവെക്കുന്നതെന്നും ലിസ്സ് കൂട്ടിച്ചേര്‍ത്തു. ഈയിടെ നടത്തിയ ഒരു അഭിമുഖത്തിന്റെ പല ഭാഗങ്ങളും വെട്ടിമാറ്റിയത് ലിസ്സിനെ വിഷമിപ്പിച്ചിരുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്താണെന്ന് പറയാനുള്ള സ്വാതന്ത്രം തനിക്ക് ഇല്ലാത്തത് അംഗീകരിക്കാനാകില്ലെന്നും ലിസ്സ് പറഞ്ഞു.
Thursday, March 6, 2014
വാര്‍ത്താ വായനക്കിടെ അവതാരകയുടെ രാജി പ്രഖ്യാപനം....

Subscribe to:
Post Comments (Atom)

0 comments:
Post a Comment