Tuesday, March 11, 2014

തിരുനെല്‍വേലി ; വാഹനപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലയാളിയായ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ രാജേഷ്, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.





0 comments:

Post a Comment