കൊല്ലം ലോക്‌സഭ സീറ്റ് വിഷയത്തില്‍ ഇടതു മുന്നണിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന ആര്‍എസ്പിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും രംഗത്ത്. ആര്‍എസ്പി മുന്നണി വിട്ടു വന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സുധീരന്‍ വ്യക്തമാക്കി. വിഷയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ആര്‍എസ്പി ആദ്യം നിലപാട് വ്യക്തമാക്കട്ടെ. യുഡിഎഫുമായി മുന്‍പും സഹകരിച്ചിട്ടുള്ള മികച്ച പാര്‍ട്ടിയാണ് ആര്‍എസ്പിയെന്നും വി.എം.സുധീരന്‍ പറഞ്ഞു.
Saturday, March 8, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment