Monday, March 10, 2014

മട്ടന്നൂരില്‍ റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി.

മട്ടന്നൂര്‍  റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തി. മട്ടന്നൂര്‍ ഇരിട്ടി റൂട്ടില്‍ 21-ാം മൈലില്‍ ബസ് സ്‌റ്റോപ്പിനു സമീപത്താണ് ബോംബ് കണ്ടെത്തിയത്. രാവിലെ 8.30-തോടെ വഴിയാത്രക്കാരാണ് ബോംബ് കണ്ടത്. തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.



0 comments:

Post a Comment