Sunday, March 9, 2014

ഇന്നത്തെ 10-3-2014 (1189 കുംഭം 26 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (10-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 10-3-2014 (1189 കുംഭം 26 )

നക്ഷത്രം: തിരുവാതിര ( ഇന്ന് രാത്രി 11.22.35 സെക്കന്‍റ് വരെ)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: നവമി (രാവിലെ 10.11.30 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ദശമി)

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.09 - 12.31 & 12.35 - 12.57.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 33 മിനിട്ട്, 48 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 08.05 മുതല്‍ 09.35 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

0 comments:

Post a Comment