കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി.ഷാര്‍ജ്ജയില്‍ നിന്നും ഇന്നു പുലര്‍ച്ചെയെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് 1 കോടി 10 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ പിടിച്ചെടുത്തത്. ഷാര്‍ജ്ജയില്‍ നിന്നും വന്ന കൊടുവള്ളി സ്വദേശിയായ സിറജ്ജുദ്ദീനില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കട്ടികളാക്കി ഇസ്ത്രിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാണ് മൂന്നേകാല്‍ കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
Sunday, March 9, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment