Monday, March 10, 2014

ഇന്നത്തെ 11-3-2014 (1189 കുംഭം 27 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (11-3-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************

തീയതി: 11-3-2014 (1189 കുംഭം 27 )

നക്ഷത്രം: പുണര്‍തം (നാളെ അതിപുലര്‍ച്ചെ 02.21.55 സെക്കന്‍റ് വരെ)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ദശമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.09 to 12.31 & 12.35 to 12.57

കൃത്യം മദ്ധ്യാഹ്നം: 12 മണി, 33 മിനിട്ട്, 32 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.32 മുതല്‍ 5.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

0 comments:

Post a Comment