കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 13 ലെഉത്തരവ് നിലനില്‍ക്കുമെന്ന് വനം-പരിസ്ഥിതി സെക്രട്ടറി ഡോ. രാജഗോപാല്‍ അറിയിച്ചു. അന്തിമവിജ്ഞാപനം പുറത്തുവരുന്നതോടെ മാത്രമായിരിക്കും നവംബര്‍ 13ലെ ഉത്തരവ് റദ്ദാക്കുക. എന്നാല്‍, കരടു വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നവംബര്‍ 13ലെ ഉത്തരവ് റദ്ദാകുമെന്ന് വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു. നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കെ കരടുവിജ്ഞാപനത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
Tuesday, March 11, 2014
കസ്തൂരി രംഗന്‍ ; നവംബര്‍ 13 ഉത്തരവ് നിലനില്‍ക്കും, കരട് വിജ്ഞാപനം ഇന്ന്...
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 13 ലെഉത്തരവ് നിലനില്‍ക്കുമെന്ന് വനം-പരിസ്ഥിതി സെക്രട്ടറി ഡോ. രാജഗോപാല്‍ അറിയിച്ചു. അന്തിമവിജ്ഞാപനം പുറത്തുവരുന്നതോടെ മാത്രമായിരിക്കും നവംബര്‍ 13ലെ ഉത്തരവ് റദ്ദാക്കുക. എന്നാല്‍, കരടു വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നവംബര്‍ 13ലെ ഉത്തരവ് റദ്ദാകുമെന്ന് വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു. നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കെ കരടുവിജ്ഞാപനത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment