പോലീസുകാരും കള്ളന്മാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ് 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഡെല്‍ഹിയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ നിന്നും ബസില്‍ നോയിഡയിലേക്ക് മടങ്ങവേയാണ് 15 കാരന് വെടിയേറ്റത്. വസ്ത്ര നിര്‍മ്മാണ ശാല കൊള്ളയടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാരെ പിന്തുടരുകയായിരുന്നു പോലീസ്.. വെടിയേറ്റ ഉടന്‍ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച്ച പുലര്‍ച്ച നടന്ന സംഭവത്തില്‍ മുന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 9 പേര്‍ ഒളിവിലാണ്.
Friday, March 7, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment