14 വയസ്സിനടുത്ത് പ്രായമുള്ള കുട്ടികള് പഠിക്കുന്ന സ്കൂളില് സിഗരറ്റ് വലിക്കുന്നതിനായി ദിവസവും രണ്ട് ബ്രെയ്ക്ക് അനുവദിച്ച പ്രിന്സിപ്പല് പ്രതിസന്ധിയില്...മറ്റ് സ്കൂളുരൃകളില് നിന്നും സ്വഭാവ ദൂഷ്യങ്ങള് വിദ്യാര്ത്ഥികളാണ് ഈ സ്കൂളില് പഠിക്കുന്നത്. ഇത്തരത്തിലുള്ള ബ്രെയ്ക്കുകള് നല്കിയാല് കുട്ടികളെ പ്രോല്സാഹിപ്പിക്കാനും സ്വഭാവം നന്നാക്കാനും സാധിക്കുമെവന്നാണ് പ്രിന്സിപ്പലിന്റെ വാദം. രക്ഷിതാക്കളുടെ അനുമതി ഉള്ളവര്ക്ക് മാത്രമാണ് ഈ അനുവാദം. കാലത്ത് സ്കൂളില് എത്തുമ്പോള് കൈയിലുള്ള സിഗരറ്റുകള് ്ധികൃതരെ ഏല്പ്പിക്കുകയും ബ്രെയ്ക്ക് സമയത്ത് ഇത് വാങ്ങി വലിക്കുകയുമാണ് പതിവ്. മറ്റ് സ്കൂളില് നിരവധി തവണ തോറ്റവരും മറ്റൊരു സ്കൂളില് ചേരാന് അനുവാദമില്ലാത്തവ സ്വഭാവ സമ്പന്ധമായ പ്രശ്നങ്ങളുള്ള കുട്ടികളാണ് കേംബ്രിഡ്ജ്ശയറിലെ ഹണിഹില് റെഫറല് യൂണിറ്റ് എന്ന സ്കൂളില് പഠിക്കുന്നത്. അതേസമയം ഈ പ്രവൃത്തി ഉടന് നിര്ത്തലാക്കണമെന്ന് പ്രദേശിക എംപി അറിയിച്ചു.
Friday, March 7, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment