ബ്രാന്‍ഡണ്‍ ഹവാള്‍ഡ് തന്റെ സ്വന്തം മകനാണെന്ന് ഗായകന്‍ ഓജി ജോണ്‍സണ്‍.... മൈക്കല്‍ ജാക്‌സണിന്റെ രഹസ്യ പുത്രനാണ് താനെന്നാണ് ബ്രാന്‍ഡണ്‍ ഹവാള്‍ഡിന്റെ വാദം. ഇത് തെളിയിക്കാന്‍ ഡിഎന്‍എ തെളിവുകള്‍ ഉണ്ടെന്നും ബ്രാന്‍ഡണ്‍ ഹവാള്‍ഡ് വാദിക്കുന്നു. എന്നാല്‍ ഈ വാദത്തെ ശക്തമായ എതിര്‍ത്തുകൊണ്ടാണ് ഓജി ജോണ്‍സണ്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രാന്‍ഡണിന്റെ അമ്മ മിക്കിക്ക് താനാല്ലാതെ മറ്റാരുമായും ബന്ധമുണ്ടായിരുന്നില്ലെന്നും ഓജി ജോണ്‍സണ്‍ പറഞ്ഞു. ജാക്‌സണിന്റെ സംഗീത ആല്‍ബത്തിലെ ഗായകനായിരുന്നു ഓജി.. ഈ സമയത്ത് മിക്കിക്ക് ജാക്‌സണിനെ പരിചയം പോലും ഇല്ലായിരുന്നുവെന്നും ഓജി പറഞ്ഞു. എന്നാല്‍ ബ്രാന്‍ഡണിന് ജാക്‌സണുമായി ഒരുപാട് സാമ്യം ഉണ്ടെന്നും ജാക്‌സണ്‍ -ബ്രാന്‍ഡണ്‍ ബന്ധം ചെളിയിക്കുന്നതിനായി നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍ 99.9 ശതമാനം പോസ്റ്റീവ് ഫലമാണ് കണ്ടെതെന്നും ബ്രാന്‍ഡണിന്റെ സുഹൃത്തും നടനുമായി കോറി ഫെല്‍ഡ്മാന്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)







0 comments:
Post a Comment