Monday, March 3, 2014

കഴുത്തില്‍ കയര്‍ കുടുങ്ങി 17 കാരി മരിച്ചു.

ആത്മഹത്യ അഭിനയിച്ചു കാണിച്ച 17 കാരി കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചു. അയല്‍വീട്ടില്‍ നടന്ന ആത്മഹത്യ സ്വന്തം സഹോദരിക്ക് അഭിനയിച്ച് കാണിക്കുന്നതിനിടെയാണ് ചേര്‍ത്തല പാണാവള്ളി എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി ദാരുണമായി മരിച്ചത്. സഹോദരിയായ ജയലക്ഷ്മിയുടെ നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തി കയര്‍ മുറിച്ച്  ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


0 comments:

Post a Comment