റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തി കൊണ്ട് ജപ്പാനില്‍ അതിശക്തമായ ഭൂകമ്പം. തെക്ക്പടിഞ്ഞാറന്‍ ജപ്പാനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.11നാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ഒക്‌നാവാ ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment