ഇന്നത്തെ (7-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം,
നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*************************************
തീയതി: 7-3-2014 (1189 കുംഭം 23 )
നക്ഷത്രം: കാര്‍ത്തിക (ഇന്ന് വൈകിട്ട് 3.55 വരെ)
കൂറ് (രാശി): മേടം (കാര്‍ത്തിക ഒന്നാംപാദം: മേടം), ഇടവം (കാര്‍ത്തിക 2,3,4 പാദങ്ങള്‍)
രാശ്യാധിപന്‍: കാര്‍ത്തിക ഒന്നാംപാദം: ചൊവ്വ (സുബ്രഹ്മണ്യന്‍), കാര്‍ത്തിക 2,3,4 പാദങ്ങള്‍: ശുക്രന്‍
(മഹാലക്ഷ്മി).
ആഴ്ച: വെള്ളി
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: സപ്തമി
അത്യാവശ്യ മുഹൂര്‍ത്തത്തിന്:12.36 - 12.58 (പകല്‍)
കൃത്യം മദ്ധ്യാഹ്നം: 12 മണി, 34 മിനിട്ട്, 32 സെക്കന്‍റ് ( ഈ സമയത്ത് ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 11.05 മുതല്‍ 12.34 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
കാര്‍ത്തിക - ചില പ്രധാന വിവരണങ്ങള്‍:
***********************************
ഗണം: അസുരഗണം
ദേവത: അഗ്നി
നക്ഷത്രദേവതാ മന്ത്രം: "ഓം അഗ്നയേ നമ:"
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും
രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

0 comments:
Post a Comment