Friday, March 7, 2014

സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയായി.



സ്വര്‍ണ്ണ വില നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.


0 comments:

Post a Comment