യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണാമെന്ന് പിള്ള. അവയ്‌ലബിള്‍ യുഡിഎഫാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഒരു ഏകോപനവുമില്ലെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Friday, March 7, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment