കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്കു മത്സരിക്കാന്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. സിപിഎംമുമായി ഇനി ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. കൊല്ലം തരാമെന്ന ഉറപ്പ് കിട്ടിയാല്‍ മാത്രം ചര്‍ച്ച നടത്താമെന്നാണ് തീരുമാനം. എന്‍ കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. യോഗത്തില്‍ സിപിഎമിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. കൊല്ലത്തിന് പകരം പത്തനംതിട്ട നല്‍കാമെന്ന് എല്‍ഡിഎഫ് അറിയിച്ചിരുന്നതായി കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു. കൊല്ലം സീറ്റില്‍ ആര്‍ എസ് പി ഒറ്റക്ക് മത്സരിക്കണമെന്ന് ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് പൂവ്വത്തില്‍ നാസര്‍ പറഞ്ഞു.
Friday, March 7, 2014
കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനം
കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്കു മത്സരിക്കാന്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. സിപിഎംമുമായി ഇനി ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. കൊല്ലം തരാമെന്ന ഉറപ്പ് കിട്ടിയാല്‍ മാത്രം ചര്‍ച്ച നടത്താമെന്നാണ് തീരുമാനം. എന്‍ കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. യോഗത്തില്‍ സിപിഎമിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. കൊല്ലത്തിന് പകരം പത്തനംതിട്ട നല്‍കാമെന്ന് എല്‍ഡിഎഫ് അറിയിച്ചിരുന്നതായി കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു. കൊല്ലം സീറ്റില്‍ ആര്‍ എസ് പി ഒറ്റക്ക് മത്സരിക്കണമെന്ന് ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് പൂവ്വത്തില്‍ നാസര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment