Sunday, March 2, 2014

ഇന്നത്തെ 3-3-2014 ( 1189 കുംഭം 19) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (3-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 3-3-2014 (1189 കുംഭം 19 )

നക്ഷത്രം: ഉതൃട്ടാതി ( ഇന്ന് വൈകിട്ട് 3.11.09 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ രേവതി നക്ഷത്രം)

കൂറ് (രാശി): മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദ്വിതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.11 - 12.33 & 12.37 - 12.59.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട്, 25 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 8.08 മുതല്‍ 9.37 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

0 comments:

Post a Comment