വ്യത്യസ്ത കഥാപാത്രങള്‍ പരീക്ഷിക്കുന്നതിന് ഗിന്നസ് പക്രുവിന് ഉയരം ഒരു തടസമല്ല. പുതിയ ചിത്രമായ റിംഗ്മാസ്റ്ററില്‍ ബച്ചന്‍ എന്ന കഥാപാത്രമാണ് പക്രു അവതരിപ്പിക്കുന്നത്. ഇതില്‍ പ്ക്രുവിന്റെ വേഷവും പ്രമുഖ നടന്റേതുമായ് സാമ്യമുള്ളതാണ്. സിനിമയില്‍ നടന്‍ ദലീപിന്റെ സുഹൃത്തും പഴയ സര്‍ക്കസ്മാനുമാണ് ബച്ചന്‍. വിഷുവിന് പുറത്തിറങാനിരിക്കുന്ന ചിത്രം ഒരു ഫുള്‍ ടൈം കോമടിയാണ്.
Thursday, March 6, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment