ഇടുക്കിയില്‍ പി.ടി.തോമസ് എംപി മത്സരിച്ചാല്‍ തോല്‍ക്കുമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടുക്കിയില്‍ കനത്ത എതിര്‍പ്പു നിലനില്‍ക്കുന്നതിനാല്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുന്നതാണു തോമസിനു നല്ലതെന്നും പി സി ജോര്‍ജ്ജ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര തീരുമാനം എതിരായാലും തെരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ശേഷമേ ചീഫ് വിപ്പ് പദവി രാജിവയ്ക്കൂയെന്നും ജോര്‍ജ് അറിയിച്ചു.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment