Saturday, March 1, 2014

വെട്ടിപ്പുറം 115-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് .വിദ്യാര്‍ഥിസംഗമം ഉദ്ഘാടനം ചെയ്തു.




വെട്ടിപ്പുറം: 115-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം ഹ്യൂമന്‍ റിസോഴ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വവികസനം, ടൈം മാനേജ്‌മെന്റ്, പരീക്ഷാഭീതി, ചരിത്രം, ആദ്ധ്യാത്മികം എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. കരയോഗം പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ജി.നായര്‍, എ.എസ്.മോഹന്‍കുമാര്‍, ബി.വേണുഗോപാല്‍, സുജാതദേവി എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment