Sunday, February 16, 2014

പോരുവഴി അമ്പലത്തുംഭാഗം 4681-ാം നമ്പര്‍ ശ്രീധര്‍മ്മശാസ്താ എന്‍ .എസ് .എസ്. ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിച്ചു.




പോരുവഴി: അമ്പലത്തുംഭാഗം 4681-ാം നമ്പര്‍ ശ്രീധര്‍മ്മശാസ്താ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എസ്.രാജേന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.രാമചന്ദ്രന്‍ പിള്ള അധ്യക്ഷനായി.

യൂണിയന്‍ പ്രതിനിധി ബാലകൃഷ്ണപിള്ള, ജി.രാമചന്ദ്രന്‍നായര്‍, ഡോ. ശാന്തമ്മ, എസ്.ശ്രീനിവാസന്‍ നായര്‍, കരയോഗം സെക്രട്ടറി എന്‍.വാമദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment