കോലഞ്ചേരി:5030-ാം നമ്പര്‍ ശ്രീവിദ്യാധിരാജ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി.
യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ കണ്‍വീനര്‍ പി.എസ്. വിജയന്‍, ഇന്‍സ്‌പെക്ടര്‍ പി.ജി. രാജഗോപാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. കേശവക്കുറുപ്പ് (പ്രസി.), ടി.ആര്‍. ശിവന്‍ (വൈ.പ്രസി.), പി. പ്രഭാകരന്‍ നായര്‍ (സെക്ര.), എം.കെ. അയ്യപ്പന്‍പിള്ള (ജോ.സെക്ര.), ടി.കെ. സജീവ്കുമാര്‍ നമ്പ്യാര്‍ (ഖജാ.), ടി. ശ്രീകണ്ഠന്‍ നായര്‍, രാജേഷ് ചന്ദ്രന്‍, പ്രസന്ന അയ്യപ്പന്‍പിള്ള, അഖില ചന്ദ്രന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.






0 comments:
Post a Comment