വെനിസ്വേല പ്രക്ഷോഭത്തിനിടെ മോഡല്‍ വെടിയേറ്റ് മരിച്ചു.വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ മോഡല്‍ വെടിയേറ്റ് മരിച്ചു. മോഡല്‍ ജെന്നിസിസ് കര്‍മോണയാണ് വെടിയേറ്റ് മരിച്ചത്. ഇതോടെ വെടിവെപ്പില്‍ കെല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. തലയ്ക്ക് വെടിയേറ്റതാണ് മോഡല്‍ കൊല്ലപ്പെടാന്‍ കാരണം. വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആവശ്യപ്പെട്ടു. സെഷ്യല്‍ ഭരണകൂടം താഴെ വീഴുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകരുടെ നേതാവായ ലിയോപോള്‍ ഡോ ലോപ്പസ് വ്യക്തമാക്കി.
Subscribe to:
Post Comments (Atom)







0 comments:
Post a Comment