Thursday, February 20, 2014

അമ്മയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്സ്....

 മാതാ അമൃതാനന്ദമയിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തര്‍ കരുനാഗപ്പള്ളി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. സംഭവം കരുനാഗപ്പള്ളി എസ്പി അന്വേഷിക്കും. അമൃതാനന്ദമയിക്കെതിരെ 20 വര്‍ഷത്തോളം അവരുടെ കൂടെ ഉണ്ടായിരുന്ന ശിഷ്യ ഹോളി ഹില്ലാണ് തന്റെ ആത്മകഥയില്‍ അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. അത് സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളില്‍ സജീവ ചര്‍ച്ചയായിരുന്നു.



0 comments:

Post a Comment