Tuesday, February 18, 2014

ഇളമണ്ണൂര്‍ പൂതങ്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.




ഇളമണ്ണൂര്‍: പൂതങ്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രം താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം സി.ആര്‍.കോമളകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.ആര്‍.പോറ്റി അനുഗ്രഹപ്രഭാഷണം നടത്തി.

0 comments:

Post a Comment