മാവേലിക്കര: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ഭവന നിര്‍മാണ സഹായധന വിതരണം യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, February 14, 2014
മാവേലിക്കര താലൂക്ക് എന്‍ .എസ് .എസ്. ഭവനനിര്‍മാണ സഹായധന വിതരണം ചെയ്തു
മാവേലിക്കര: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ഭവന നിര്‍മാണ സഹായധന വിതരണം യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment