ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മത്സരാര്‍ത്ഥികളുടെ പ്രചാരണ ചെലവ് പരിധി 40 ലക്ഷം രൂപയാക്കി ഉയര്‍ത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലേതിനേക്കാള്‍ 15 ലക്ഷം രൂപയുടെ വര്‍ദ്ധനയാണു നടപ്പാക്കിയിരിക്കുന്നതെന്ന് പശ്ചിമബംഗാള്‍ ജോയിന്റ് ഇലക്ടറല്‍ ഓഫീസര്‍ സയ്ബാള്‍ ബര്‍മന്‍ അറിയിച്ചു. 2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25 ലക്ഷം രൂപയായിരുന്നു. 2011ല്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവ് 40 ലക്ഷം രൂപയായി ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നതായും അതിനുശേഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നടപ്പാക്കിയിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതെന്നും ബര്‍മന്‍ അറിയിച്ചു.
Thursday, February 13, 2014
ലോക്‌സഭാ തെരഞ്ഞെടുപ്പ് : പ്രചാരണ ചെലവ് പരിധി 40 ലക്ഷം രൂപയാക്കി ഉയര്‍ത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മത്സരാര്‍ത്ഥികളുടെ പ്രചാരണ ചെലവ് പരിധി 40 ലക്ഷം രൂപയാക്കി ഉയര്‍ത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലേതിനേക്കാള്‍ 15 ലക്ഷം രൂപയുടെ വര്‍ദ്ധനയാണു നടപ്പാക്കിയിരിക്കുന്നതെന്ന് പശ്ചിമബംഗാള്‍ ജോയിന്റ് ഇലക്ടറല്‍ ഓഫീസര്‍ സയ്ബാള്‍ ബര്‍മന്‍ അറിയിച്ചു. 2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25 ലക്ഷം രൂപയായിരുന്നു. 2011ല്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവ് 40 ലക്ഷം രൂപയായി ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നതായും അതിനുശേഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നടപ്പാക്കിയിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതെന്നും ബര്‍മന്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment