വെഞ്ഞാറമൂട്: പ്ലാവോട് 4250-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പൊതുയോഗം സുധാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജെ.പി. രാഘവന്‍ പിള്ള അധ്യക്ഷനായി. എം.മണിയന്‍ പിള്ള, സുകുമാരന്‍ നായര്‍, എം.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ജെ.പി.രാഘവന്‍ പിള്ള (പ്രസി.), ആര്‍.രാജഗോപാലപിള്ള (സെക്ര.), പി.വിജയകുമാരന്‍ നായര്‍ (വൈസ് പ്രസി.), അനില്‍ കുമാര്‍ (ജോ. സെക്ര.), എം.മണിയന്‍ പിള്ള (ട്രഷ.), ജെ.പി.രാഘവന്‍ പിള്ള, രാജഗോപാലപിള്ള (യൂണിയന്‍ പ്രതിനിധികള്‍).
ജി.സുകുമാരന്‍ നായര്‍ മുഖ്യവരണാധികാരി.






0 comments:
Post a Comment