Sunday, February 16, 2014

പടനിലം കിടങ്ങയം 5606-ാം നമ്പര്‍ ഭഗവതിവിലാസം എന്‍ .എസ് .എസ് .കരയോഗത്തില്‍ സ്വയംസഹായസംഘങ്ങള്‍ രൂപവത്കരിച്ചു




പടനിലം: കിടങ്ങയം 5606-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്.കരയോഗത്തില്‍ അഞ്ച് വനിതാ സ്വയംസഹായസംഘങ്ങള്‍ രൂപവത്കരിച്ചു. പ്രസിഡന്റ് ഡി.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ശങ്കരന്‍ നായര്‍, എം.കെ.രാമചന്ദ്രന്‍ നായര്‍, പി.കെ.രാജമ്മ, മായ ശശി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment