ചാരുംമൂട്: പടനിലം പഴഞ്ഞിയൂര്‍ക്കോണം 2401-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുറന്നു. പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കോയിക്കല്‍ രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗോപിനാഥന്‍ നായര്‍, കെ. വാസുദേവന്‍ പിള്ള, രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
Sunday, February 16, 2014
ചാരുംമൂട്: പടനിലം പഴഞ്ഞിയൂര്‍ക്കോണം 2401-ാം നമ്പര്‍ ഭഗവതിവിലാസം എന്‍ .എസ് .എസ് . കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ചാരുംമൂട്: പടനിലം പഴഞ്ഞിയൂര്‍ക്കോണം 2401-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുറന്നു. പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കോയിക്കല്‍ രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗോപിനാഥന്‍ നായര്‍, കെ. വാസുദേവന്‍ പിള്ള, രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment