Wednesday, February 19, 2014

സ്വര്‍ണ്ണം പവന് 80 രൂപ കുറഞ്ഞു...

സ്വര്‍ണ്ണ വിലയില്‍ കുറവ്. സ്വര്‍ണ്ണം ഗ്രാമിനു പത്തു രൂപ കുറഞ്ഞ് 2840 രൂപയായി. പവനു 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിനു 22,720 രൂപയായി.




0 comments:

Post a Comment