Wednesday, February 19, 2014

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ.


ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ സുപാര്‍ശ ചെയ്തു. തെവുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.





0 comments:

Post a Comment