റേഷന്‍ വ്യാപാരികളുടെ സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും റേഷന്‍ കടകളില്‍ പരിശോധന കര്‍ശനമാക്കിയതാണ് ഇപ്പോഴത്തെ സമരത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ഒരു കാരണവശാലും റേഷന്‍ കടകള്‍ അടച്ചിടാന്‍ അനുവദിക്കുകയില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. സമരം നേരിടാനായി തിങ്കളാഴ്ച്ച ബന്ധപെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. അതോടൊപ്പം സമരവുമായി ബന്ധപെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അനൂപ് ജേക്കബ് കൊച്ചിയില്‍ പറഞ്ഞു.
Friday, February 14, 2014
റേഷന്‍ വ്യാപാരികളുടെ സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടും; മന്ത്രി അനൂപ് ജേക്കബ്.
റേഷന്‍ വ്യാപാരികളുടെ സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും റേഷന്‍ കടകളില്‍ പരിശോധന കര്‍ശനമാക്കിയതാണ് ഇപ്പോഴത്തെ സമരത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ഒരു കാരണവശാലും റേഷന്‍ കടകള്‍ അടച്ചിടാന്‍ അനുവദിക്കുകയില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. സമരം നേരിടാനായി തിങ്കളാഴ്ച്ച ബന്ധപെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. അതോടൊപ്പം സമരവുമായി ബന്ധപെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അനൂപ് ജേക്കബ് കൊച്ചിയില്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment