Monday, February 17, 2014

ഉത്രാളിപ്പൂരത്തിന്റെ പ്രാദേശിക അവധി വടക്കാഞ്ചേരി തലപ്പിള്ളി താലൂക്കില്‍ മുഴുവന്‍ വേണമെന്ന് ടൗണ്‍ എന്‍ .എസ്. എസ്. കരയോഗവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.




വടക്കാഞ്ചേരി: ഉത്രാളിപ്പൂരത്തിന്റെ പ്രാദേശിക അവധി തലപ്പിള്ളി താലൂക്കില്‍ പൂര്‍ണ്ണമായി വേണമെന്ന് ടൗണ്‍ എന്‍.എസ്.എസ്. കരയോഗവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. രവീന്ദ്രന്‍നായര്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍ പി.എം. പ്രകാശ്കുമാര്‍, വേണുഗോപാല്‍ ഭാസ്‌കര്‍, യു. കരുണാകരന്‍, ഷീല വേണുഗോപാല്‍, വി. മുരളി, ശശികുമാര്‍ കൊടയ്ക്കാടത്ത്, സി. ഉണ്ണികൃഷ്ണന്‍നായര്‍, ടി. സുഭാഷ്, വീണ വേണുഗോപാല്‍, കെ. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment