പഴയന്നൂര്‍: എന്‍.എസ്.എസ്. കുമ്പളക്കോട് കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ആധ്യാത്മിക പഠനകേന്ദ്രത്തിന് തുടക്കമായി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ എന്‍.എസ്.എസ്.കോ-ഓര്‍ഡിനേറ്റര്‍ സുധീഷ്, ശ്രീകുമാര്‍, സെക്രട്ടറി പ്രഭാകരന്‍, മോഹനന്‍ പിള്ള, ക്യാപ്റ്റന്‍ ബദരീനാഥ്, മാധവന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, February 17, 2014
പഴയന്നൂര്‍ എന്‍ .എസ് .എസ്. കുമ്പളക്കോട് കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി
പഴയന്നൂര്‍: എന്‍.എസ്.എസ്. കുമ്പളക്കോട് കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ആധ്യാത്മിക പഠനകേന്ദ്രത്തിന് തുടക്കമായി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ എന്‍.എസ്.എസ്.കോ-ഓര്‍ഡിനേറ്റര്‍ സുധീഷ്, ശ്രീകുമാര്‍, സെക്രട്ടറി പ്രഭാകരന്‍, മോഹനന്‍ പിള്ള, ക്യാപ്റ്റന്‍ ബദരീനാഥ്, മാധവന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment