Wednesday, February 19, 2014

രണ്ടാമത്തെ ക്രൈം നോവലുമായി ജെ.കെ. റൗളിങ്.....

പ്രശസ്തമായ ഹാരി പോട്ടര്‍ കഥയ്ക്ക് പിന്നാലെ വീണ്ടും ക്രൈം നോവലുമായി ജെ.കെ.റൗളിങ് രംഗത്ത്... റോബര്‍ട്ട് ഗാല്‍ബ്രെയ്ത് എന്ന തൂലിക നാമത്തില്‍ കുറ്റാന്വേഷണ നോവല്‍ എഴുതിയ റൗളിങ്ങിന്റെ രണ്ടാമത്തെ നോവലാണിത്. ഹാരി പോട്ടര്‍ പരമ്പര അവസാനിപ്പിച്ച ശേഷം അതീവ രഹസ്യമായാണ് റൗളിങ് സ്വന്തം പേര് ഉപേക്ഷിച്ച് തൂലികാ നാമത്തില്‍ െ്രെകം നോവല്‍ രചിച്ചതെങ്കിലും പിന്നീട് അക്കാര്യം പുറത്തുവരുകയായിരുന്നു. ഇത്തവണത്തെ കഥയിലും കൊര്‍മോറന്‍ സ്‌െ്രെടക്ക് എന്ന ഡീറ്റക്ടീവും സഹായി റോബിന്‍ എലാക്കോട്ടും ചേര്‍ന്നു നടത്തുന്ന രഹസ്യാന്വേഷണമാണ് കഥ... ജൂണില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പേര്‍ ദ് സില്‍ക്‌വ്വേം എന്നണ്...



0 comments:

Post a Comment