Wednesday, February 19, 2014

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ : മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയിച്ചത്. ബാഴ്‌സലോണയ്ക്കു വേണ്ടി ലയണ്‍ മെസ്സിയും ഡാനി ആല്‍വെസ്സും ഗോളുകള്‍ നേടി.



0 comments:

Post a Comment