Wednesday, February 19, 2014

വടകരയില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണം ; മുല്ലപ്പള്ളി

വടകര ലോക്‌സഭാ മണ്ഡലത്തില്‍് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.




0 comments:

Post a Comment