Thursday, February 20, 2014

പിണങ്ങോട് എന്‍ .എസ് .എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുടങ്ങി




പിണങ്ങോട്: എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ചന്ദ്രശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.ടി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
ഇ. സുരേന്ദ്രന്‍, ഉഷാകുമാരി, ഷൈമ, സേതു, സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. കരുണാകരപുരം കരയോഗത്തിന്റെ പഠനകേന്ദ്രം എം.പി. സ്വദേശന്‍ ഉദ്ഘാടനം ചെയ്തു. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എം.ജി. കമലമ്മ, ലതികാ രാജന്‍, രജനി, ചന്ദ്രപ്രഭ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment