Friday, February 21, 2014

ഇന്ത്യ-ചൈന തര്‍ക്കം ഏഷ്യന്‍ ഭൂഖണ്ഡത്തിന് നല്ലതല്ല; ദലൈലാമ.

ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഏഷ്യക്കോ ടിബറ്റുകാരുടെ പ്രശ്‌നങ്ങളുടെ പരിഹാരത്തിനോ നല്ലതല്ലെന്ന് ആത്മീയ നേതാവ് ദലൈലാമ. രണ്ടു രാജ്യങ്ങളും വിശ്വാസം വളര്‍ത്തിയെടുക്കണം . ആ വിശ്വാസം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ദലൈലാമ പറഞ്ഞു. യുഎസ്സില്‍ പര്യടനം നടത്തുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.



0 comments:

Post a Comment