Friday, February 21, 2014

ഏഷ്യാകപ്പ് ക്രിക്കറ്റ്..... കോഹ്ലി നായകന്‍ ...ധോണി പുറത്ത്...

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്നും ധോണി പുറത്ത്.... ഈ മാസം 25 മുതല്‍ ബംഗ്ലാദേശ്ശില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്ത്. പകരം കോഹ്‌ലി നായകനാകും. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ തോറ്റ് തുന്നം പാടിയിരുന്നു. ഇടതു കാലിനേറ്റ പരിക്ക് കാരണമാണ് ധോണിയെ മാറ്റുന്നതെന്നത് എന്നാണ് ബിസിസിഐയുടെ വിശദീകരണം. ന്യൂസിലന്‍ഡ്് പരമ്പരയില്‍ ഇന്ത്യ ദയനീയമായി തോറ്റതിനെ തുടര്‍ന്ന് ധോണിക്കെതിരെ പല പ്രമുഖരും രംഗത്തു വന്നിരുന്നു. നായകനെ മാറ്റണമെന്ന അഭിപ്രായം ശക്തമായതിനിടെയാണ് ധോണിയെ മാറ്റി വീരാട് കോഹ്‌ലി ഇന്ത്യന്‍ നായക സ്ഥാനത്തെത്തുന്നുത്.



0 comments:

Post a Comment