Friday, February 14, 2014

കൊട്ടാരക്കര:വിലങ്ങറ ഏറം ഷണ്മുഖവിലാസം എന്‍ .എസ് .എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി




കൊട്ടാരക്കര:വിലങ്ങറ ഏറം ഷണ്മുഖവിലാസം എന്‍.എസ്.എസ്.കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം കൊട്ടാരക്കര കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.തങ്കപ്പന്‍ പിള്ള, കമലമ്മ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment