ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്യുന്ന സിബിഐ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. ലാവലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. ലാവലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 266 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. നഷ്ടമുണ്ടായില്ലെന്ന ഊര്‍ജവകുപ്പിന്റെ നിലപാട് സര്‍ക്കാര്‍ തള്ളി. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള 98 കോടി രൂപ കരാര്‍ ഇല്ലാത്തതുമൂലം ലഭിച്ചില്ല.ലാവലിന് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ കാനഡ സന്ദര്‍ശനത്തിനു പോയപ്പോള്‍ വിദഗ്ധ സംഘം ഒപ്പമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Tuesday, February 18, 2014
ലാവ്‌ലിന്‍ക്കേസ് ; സിബിഐ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാരും.
ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്യുന്ന സിബിഐ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. ലാവലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കി. ലാവലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 266 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. നഷ്ടമുണ്ടായില്ലെന്ന ഊര്‍ജവകുപ്പിന്റെ നിലപാട് സര്‍ക്കാര്‍ തള്ളി. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള 98 കോടി രൂപ കരാര്‍ ഇല്ലാത്തതുമൂലം ലഭിച്ചില്ല.ലാവലിന് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ കാനഡ സന്ദര്‍ശനത്തിനു പോയപ്പോള്‍ വിദഗ്ധ സംഘം ഒപ്പമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Subscribe to:
Post Comments (Atom)
.jpg)

0 comments:
Post a Comment