Thursday, February 20, 2014

ടി പിക്കേസില്‍ സിബിഐയ്ക്ക് ഒരു ചുക്കും ചെയ്യാനില്ല ; പിണറായി.

ടി പി വധക്കേസില്‍ സിബിഐയ്ക്ക് ഒരു ചുക്കും ചെയ്യാനില്ലെന്ന് സിപിഎം സ്സ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷാ മാര്‍ച്ച് യാത്രയ്ക്കിടെ മലപ്പുറത്താണ് പിണറായിയുടെ ഇങ്ങനെ പ്രതികരിച്ചത്. ടി പി വധക്കേസ് ഗൂഡാലോചന സിബിഐയ്ക്ക് കൈമാറിയതായി അല്പ സമയത്തിന് മുമ്പാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്. ഇതിനെതിരെയാണ് പിണറായിയുടെ ഈ പ്രതികരണം.




0 comments:

Post a Comment