സെല്‍ഫോണ്‍ ദൈവമായെത്തി യുവാവിനെ കടുവയില്‍ നിന്നും രക്ഷിച്ചു..... കൈയ്യില്‍ ഒരു ആയുധവുമില്ലാതെ കടുവയ്ക്കുമുന്നില്‍ നിസ്സഹായനായി നിന്ന യുവാവിന് രക്ഷയ്ക്കായി എത്തിയത് കൈയ്യിലുള്ള മൊബൈല്‍. മൊബൈല്‍ നല്ലതിനും മോശത്തിനും മതിയെന്ന് പറയുന്നത് ശരിവെച്ചിരിക്കുകയാണ് ബീഹാറില്‍ നിന്നുമുള്ള ഈ വാര്‍ത്ത. മരച്ചുവട്ടില്‍ ഇരയ്ക്കായി കാത്തു നിന്ന കടുവയില്‍ നിന്നും യുവാവിനെ രക്ഷിച്ചത് തന്റെ മൊബൈല്‍ഫോണായിരുന്നു. മൂന്നുമണിക്കൂറോളം മരത്തിന്റെ മുകളിലിരുന്ന ബെനിറാം രംഗടയുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ല. പകരം കൈയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ വഴി സുഹൃത്തിനൊരു സന്ദേശം അയച്ചു. ഇതിനെ തുടര്‍ന്നെത്തിയ സംഘം കടുവയെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. 50 വയസ്സുകാരനായ ബെനിറാം പാല്‍വിറ്റാണ് ജീവിക്കുന്നത്. കടുവകള്‍ ധാരാളമുള്ള ബീഹാറിലെ ഈ പ്രദേശത്തെ ബെനിറാമിന്റെ വീട്ടിലെ പൂജാമുറിയിലാണ് ഫോണിന്റെ ഇപ്പോഴത്തെ സ്ഥാനം.
Tuesday, February 11, 2014
കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവിനെ രക്ഷിച്ചത് സ്വന്തം സെല്‍ഫോണ്‍ .
സെല്‍ഫോണ്‍ ദൈവമായെത്തി യുവാവിനെ കടുവയില്‍ നിന്നും രക്ഷിച്ചു..... കൈയ്യില്‍ ഒരു ആയുധവുമില്ലാതെ കടുവയ്ക്കുമുന്നില്‍ നിസ്സഹായനായി നിന്ന യുവാവിന് രക്ഷയ്ക്കായി എത്തിയത് കൈയ്യിലുള്ള മൊബൈല്‍. മൊബൈല്‍ നല്ലതിനും മോശത്തിനും മതിയെന്ന് പറയുന്നത് ശരിവെച്ചിരിക്കുകയാണ് ബീഹാറില്‍ നിന്നുമുള്ള ഈ വാര്‍ത്ത. മരച്ചുവട്ടില്‍ ഇരയ്ക്കായി കാത്തു നിന്ന കടുവയില്‍ നിന്നും യുവാവിനെ രക്ഷിച്ചത് തന്റെ മൊബൈല്‍ഫോണായിരുന്നു. മൂന്നുമണിക്കൂറോളം മരത്തിന്റെ മുകളിലിരുന്ന ബെനിറാം രംഗടയുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ല. പകരം കൈയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ വഴി സുഹൃത്തിനൊരു സന്ദേശം അയച്ചു. ഇതിനെ തുടര്‍ന്നെത്തിയ സംഘം കടുവയെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. 50 വയസ്സുകാരനായ ബെനിറാം പാല്‍വിറ്റാണ് ജീവിക്കുന്നത്. കടുവകള്‍ ധാരാളമുള്ള ബീഹാറിലെ ഈ പ്രദേശത്തെ ബെനിറാമിന്റെ വീട്ടിലെ പൂജാമുറിയിലാണ് ഫോണിന്റെ ഇപ്പോഴത്തെ സ്ഥാനം.
Subscribe to:
Post Comments (Atom)

0 comments:
Post a Comment